![ചങ്കാണ് എന്റെ ചങ്കാണ്|CHANKANU ENTE |FR. VIPIN KURISHUTHARA CMI&FR. VINIL KURISHUTHARA CMF|EDWIN ചങ്കാണ് എന്റെ ചങ്കാണ്|CHANKANU ENTE |FR. VIPIN KURISHUTHARA CMI&FR. VINIL KURISHUTHARA CMF|EDWIN](https://i.ytimg.com/vi/47BK5O2btJg/maxresdefault.jpg)
ചങ്കാണ് എന്റെ ചങ്കാണ്|CHANKANU ENTE |FR. VIPIN KURISHUTHARA CMI&FR. VINIL KURISHUTHARA CMF|EDWIN
ചങ്കാണ് എന്റെ ചങ്കാണ്|CHANKANU ENTE |FR. VIPIN KURISHUTHARA CMI&FR. VINIL KURISHUTHARA CMF|EDWIN
ചങ്കാണ്.. എന്റെ ചങ്കാണെന്റെ യേശു
ചങ്കിലെ ചോര തന്ന്
എന്നെ സ്നേഹിച്ചവൻ യേശു
തീയണക്കാൻ… എന്റെ നെഞ്ചിലെ തീയണക്കാൻ
നെഞ്ചു തുറന്നു തന്ന്
എന്നെ വീണ്ടെടുത്തെന്റെ യേശു
(ചങ്കാണ്…)
ചങ്കാണ്… എന്റെ ചങ്കാണ്
ചങ്കാണ്… എന്റെ ചങ്കാണെന്റെ യേശു //(2)
കൂരിരുളിൽ… എന്നും ദീപമായ് കൂടെയുണ്ടേ
ആകുല വേളകളിൽ
എന്നും ആശ്വാസമേയവൻ താൻ //(2)
ചങ്കാണ്… എന്റെ ചങ്കാണ്
ചങ്കാണ്… എന്റെ ചങ്കാണെന്റെ യേശു
കണ്ണീരെല്ലാം… അവൻ കുപ്പിയിൽ ശേഖരിക്കും
കണ്ണീരൊപ്പി എന്നെ മാറോടു ചേർത്തിടുമേ //(2)
ചങ്കാണ്… എന്റെ ചങ്കാണ്
ചങ്കാണ്… എന്റെ ചങ്കാണെന്റെ യേശു
പാടിടും ഞാൻ… എന്റെ യേശുവിനെ നാമമെന്നും
വാഴ്ത്തിടും ഞാൻ അവൻ നന്മകളെന്നുമെന്നും //(2)
ചങ്കാണ്… എന്റെ ചങ്കാണ്
ചങ്കാണ്… എന്റെ ചങ്കാണെന്റെ യേശു
ഒന്നുമില്ലേ… നാഥാ കാഴ്ചയായ് നൽകിടുവാൻ
തന്നിടുന്നു എന്റെ ജീവിതം പൂർണമായും //(2)
ഓ ഓ ഓ ഓ
(ചങ്കാണ്…)
ചങ്കാണ്… എന്റെ ചങ്കാണ്
ചങ്കാണ്… എന്റെ ചങ്കാണെന്റെ യേശു//(2)
#newchristiansong
#edwinkarikkampallil
#vipinkurisuthara
#newmalayalamchristianfolksong
#christ#catholic_ chruch #christanity #catholicism#christian#worship_ song #romancatholic#mariansongs#mariyan#devotionalsong#musiclover#marymotherof jesus#jesuslovesyou#jesusmedia#jesusstatus#jesus#catholicspirit#faith#jesuschrist#oldchristiansong#frdomanicvallamanaltalk#frdhaniyelpoovathinkl
lyrics&music.. edwin karikkampallil
singers… fr. vipin kurisuthara&fr. vinil
kurisuthara
programming.. anish raju
cut&mix… becas music company
karaoke link..https://youtu.be/9W7dGMk1IqA
[ad_2]