അത്യത്ഭുതമേ ആശ്ചര്യമേ – Athyalbhuthame Aashcharyame
ചെറു വഴി അടച്ചെന്നാൽ വഴിതുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ..
വഴിയടച്ചു വഴി തുറക്കും ഇന്നുമെന്നുമേ..
ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ..
അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ..
അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ..
അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണെ..
അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ..
അത്യത്ഭുതമേ ആശ്ചര്യമേ.. (2)
1.കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തിൽ പുതു വഴി തുറന്നും..
കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും
സാരാഫാത്തിൽ പുതു വഴി തുറന്നും..
ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും
ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും..
ക്ഷാമകാലം എന്നിലൂടെ ക്ഷേമം ആയിടും
ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും..
വഴിയടച്ചു വഴി..
അത്യത്ഭുതമേ..
2.ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി
മനുജരെ നേടുവാൻ നിയോഗിച്ചതും..
ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി
മനുജരെ നേടുവാൻ നിയോഗിച്ചതും..
ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത
മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും..
ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത
മത്സ്യത്തിൽ ഒളിപ്പിച്ച ദ്രമയേകിയും..
വഴിയടച്ചു വഴി..
അത്യത്ഭുതമേ..
3. എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ
മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..
എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ
മൂന്നാം നാളിൽ ഉയർത്തെന്നേറ്റതും..
പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും
കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും..
പോയതുപോൽ വേഗം എൻ പ്രിയൻ വന്നിടും
കാത്തു കാത്തിരിക്കുമെൻ കൺകൾ കണ്ടിടും..
ചെറു വഴിയടചെന്നാൽ വഴി തുറക്കും..
അത്യത്ഭുതമേ..(2)