ബത്ലഹേമിലോരു രാത്രി – Bethlehemil Oru Rathri

Deal Score+1
Deal Score+1

ബത്ലഹേമിലോരു രാത്രി – Bethlehemil Oru Rathri

ബത്ലഹേമിലോരു രാത്രി
ദൈവ ദൂതർ ഇറങ്ങിയ രാത്രി
ദാവീദി൯– പട്ടണത്തിൽ
സുവിശേഷം കേട്ട രാത്രി
ഇമ്മാനുവേൽ ഇമമാനുവേൽ യേശു രഷക൯ പിറ൬ു
ദൂത൪ ചേർന്നു പാടി ദൈവ ദൂത൪ ചേർന്നു പാടി (2)
അത്യു൬ത൯ ദൈവത്തിന് മഹത്വം
ഈ ഭൂമിയിൽ നിത്യം സമാധാനം (2)

ആദിയിൽ ഉള്ള വചനം
നിത്യജീവനായ വചനം
ഇരുളിൽ ശോഭയേകാ൯
ബത്ലഹേമിൽ പിറ൬ വചനം (2)
ഇമമാനുവേൽ ഇമമാനുവേൽ യേശു രഷക൯ പിറ൬ു
ദൂതർ ചേർന്നു പാടി——-(2)

ഇടയ൯മാരുടേ കൂട്ടം
അടയാളമറിഞ കൂട്ടം
ദൈവ ദൂതർ കണ്ട കൂട്ടo
പുൽതോടടിയിൽ യേശുവേ വണങ്ങി (2)

ബത്ലഹേമിൽ ഒരു രാത്രി——- ഇമമാനുവേൽ—

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

      Tamil Christians Songs Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

      Follow Us!

      christian medias ios app
      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo