![christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2024/06/christian-songs-lyrics-267x150.png)
എൻ പ്രാണനും എൻ ആയുസ്സും – En Prananum En Aayussum
എൻ പ്രാണനും എൻ ആയുസ്സും – En Prananum En Aayussum
എൻപ്രാണനും എന്നായുസ്സും
നിൻദാനം മാത്രമല്ലോ നാഥാ
എൻ ജീവിതനേട്ടങ്ങളും നിൻദാനമേ
ഈ എന്നിലെ വിജ്ഞാനവും
വിവേകവും നന്മയതെന്തും
ഉണ്ടാകിലും സർവ്വവും നിൻദാനമല്ലോ
ആ..ആ.. ആ
നിൻ ദാനങ്ങൾ ഏതു നേരത്തിലും
നീ ഇല്ലായ്മയായ് ശൂന്യമാക്കിതീർത്തീടും
ഈ എന്നിലെ ആയുരാരോഗ്യവും
തൃക്കൈകളിൽ മാത്രമാണേശുവേ
ആ..ആ.. ആ
ഈ ഭൂവിലെ ആയുസ്സെത്തീടുമ്പോൾ
കൂടെ കൊണ്ടുപോയീടുവാൻ ഇല്ലൊന്നും
ഞാൻ ഈധരേ ഒന്നുമല്ലെന്നതാം
താഴ്മയെനിക്കെന്നും ഏകീടേണം
ആ…ആ.. ആ