കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി – Kalvari Kunnil Nadhan Yagamayi maari
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി – Kalvari Kunnil Nadhan Yagamayi maari
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി……..
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…….
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ….. കാൽവരി കുന്നിൽ