![malayalam christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/06/Malayalam-christian-songs-lyrics-267x150.png)
ക്രിസ്തുവിൻ സ്നേഹം മാറാത്ത – Kristhuvin sneham madhurya sneham
ക്രിസ്തുവിൻ സ്നേഹം മാറാത്ത – Kristhuvin sneham madhurya sneham
ക്രിസ്തുവിൻ സ്നേഹം മാറാത്ത സ്നേഹം
അതു നമ്മെ നയിച്ചിടുമെ..(2)
ഗ്രഹിപ്പാൻ കഴിയാത്ത മാറാത്ത സ്നേഹം
ജീവൻ തന്ന സ്നേഹം
ഹാലേലൂയ (4)
അത്ഭുതമേ നിൻ സ്നേഹം ആശ്ചര്യമേ നിൻ സ്നേഹമേ യേശുവിൻ സ്നേഹം മാധുര്യമേ (2)
ഹൃത്തിലെ ദൃഷ്ടിയെ പ്രകാശിപ്പിക്ക
ദൈവ സ്നേഹത്തിൻ ആഴത്തെ ഗ്രഹിക്കാം (2)
നമ്മിലുള്ള വെളിച്ചം കെടാതെ സൂക്ഷിക്കാം
ദൈവീക സ്നേഹത്തിൽ നടന്നീടാം (2)
കഷ്ടതയിൽ വിടുവിക്കും ദൈവ സ്നേഹം
അറിയാത്ത പാതകളിൽ ധൈര്യം പകരും (2)
ഇരുളുകളെല്ലാം വെളിച്ചമായി തീർത്തിടും
ദുർഘട മേടുകൾ മൃദുവാക്കിടും (2)