Mahathwathin yogyanam – മഹത്വത്തിൻ യോഗ്യനാം
Mahathwathin yogyanam – മഹത്വത്തിൻ യോഗ്യനാം
മഹത്വത്തിൻ യോഗ്യനാം യേശുവേ
സർവ്വശക്തനാമെൻ ദൈവമേ
Chorus
വാഴ്ത്തുന്നേ അങ്ങയേ വാഴ്ത്തുന്നേ
വാഴ്ത്തുന്നേ നിത്യവും വാഴ്ത്തുന്നേ(2)
1.ലോകത്തിൻ ഭാരങ്ങൾ ഏറീടിലും
എൻ താതന്റെ പൊൻകരം താങ്ങീടുന്നു (2)
2.രോഗദുഃഖങ്ങൾ എന്നിൽ നിറഞ്ഞീടിലും
എൻ പ്രിയന്റെ സാന്നിധ്യം ആശ്വസമേ
3.ജീവിതേ ശോധന വന്നീടിലും
എൻ ദൈവമേ അങ്ങെന്നും പരിഹാരമാം
4.വിശ്വാസത്തോടെ ഞാൻ മുന്നേറിടും
എൻ നാഥന്റെ വാഗ്ദത്തം പ്രാപിച്ചിടാൻ
Mahathwathin yogyanam song lyrics in english
Mahathwathin yogyanam Yeshuve
Sarvasakthanamen Daivame
Chorus
Vazhthunne angaye vazhthunne
Vazhthunne nithyavum vazhthunne(2)
1.lokathin bharangal eridilum
En Thathente ponkaram thaangeedunnu(2)
2.Rogadhukkangal ennil niranjeedilum
En Priyante saanidhym aaswasame
3.Jeevithe sodhana vannidilum
En Davaime angennum pariharamam
4.Viswasathode njn munneridum
En Naathente vagthatham prapichidan