![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
നിന് ദാനം ഞാന്‍ അനുഭവിച്ചു – Nin Danam Njan
നിന് ദാനം ഞാന്‍ അനുഭവിച്ചു – Nin Danam Njan
നിന് ദാനം ഞാന്‍ അനുഭവിച്ചു
നിന് സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവെ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍
1.യേശു എനിക്കു ചെയ്ത
നന്മകള് ഓര്‍ത്തിടുമ്പോള്‍
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്തോത്ര ഗാനത്തിന് പല്ലവികള്‍
യേശുവേ
2.ദൈവമേ നിന്റെ സ്നേഹം എത്ര നാള് തള്ളിനീക്കി
അന്നു ഞാന്‍ അന്യനായ് അനാഥനായ്
എന്നാല്‍ ഇന്നോ ഞാന്‍ ധന്യനായ്-യേശുവേ
3.എന്‍ ജീവന് പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്റെ ആത്മാവിനു നിത്യജീവന്എന്റെ
യേശു ഒരുക്കിയല്ലോ-യേശുവേ
4.നിത്യത ഓര്‍ത്തിടുമ്പോള്‍-എന്‍ ഹൃത്തടം ആനന്ദിക്കും
സ്വര്‍ഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു- യേശുവേ