![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
നിറക്കേണം എന്നിൽ നാഥാ കരുണയോടെ – Nirakkenam ennil naathaa karunayode
നിറക്കേണം എന്നിൽ നാഥാ കരുണയോടെ – Nirakkenam ennil naathaa karunayode
നിറക്കേണം എന്നിൽ നാഥാ കരുണയോടെ
പകരേണം എന്നിൽ നാഥാ കരുണയോടെ
ചൊരിയേണം എന്നിൽ നാഥാ കരുണയോടെ
നടത്തേണം എന്നേ നാഥാ കരുണയോടെ
നിറക്കേണം എന്നിൽ നാഥാ കരുണയോടെ
പകരേണം എന്നിൽ നാഥാ നിൻ കൃപകൾ
ചൊരിയേണം എന്നിൽ നാഥാ നിൻ വരങ്ങൾ
നടത്തേണം എന്നേ നാഥാ നിൻ വഴിയിൽ
നിറക്കേണം എന്നിൽ നാഥാ കരുണയോടെ
നൽകേണം എൻ നാവിൽ തിരുവചനം
ഒഴുക്കേണം നിൻ ഭാഷ എന്നിലൂടെ
തുടക്കേണം എൻ കണ്ണീർ തിരുക്കരത്താൽ
നിറക്കേണം എന്നിൽ നാഥാ കരുണയോടെ
തകരേണം എൻ ഹിതങ്ങൾ നിൻ കൃപയാൽ
ജ്വലിക്കേണം നിൻ അഗ്നി എൻ ഹൃദയേ
അറിയേണം നിൻ ശക്തി ആഴമതിൽ
നിറക്കേണം എന്നിൽ നാഥാ കരുണയോടെ
തിളങ്ങേണം നിൻ പ്രഭ പ്രഞ്ചമെല്ലാം
ഉയരേണം നിൻ നാമം ഉലകിലെല്ലാം
വാഴേണം യേശുവിൻ ഹിതങ്ങളെല്ലാം.
Nirakkenam ennil naathaa karunayode song lyrics in english
Nirakkenam ennil naathaa karunayode
Pakarenam ennil naathaa karunayode
Choriyenam ennil naathaa karunayode
Natatthenam enne naathaa karunayode
Nirakkenam ennil naathaa karunayode
Pakarenam ennil naathaa nin krupakal
Choriyenam ennil naathaa nin varangal
Natatthenam enne naathaa nin vazhiyil
Nirakkenam ennil naathaa karunayode
Nalkenam en naavil thiruvachanam
Ozhukkenam nin bhaasha enniloote
Thutakkenam en kanneer thirukkaratthaal
Nirakkenam ennil naathaa karunayode
Thakarenam en hithangal nin krupayaal
Jvalikkenam nin agni en hrudaye
Ariyenam nin shakthi aazhamathil
Nirakkenam ennil naathaa karunayode
Thilangenam nin prabha pranchamellaam
Uyarenam nin naamam ulakilellaam
Vaazhenam yeshuvin hithangalellaam