![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Ozhukum Puzhayore – ഒഴുകും പുഴയോരെ
Ozhukum Puzhayore – ഒഴുകും പുഴയോരെ
ഒഴുകും പുഴയോരേ ചായും മരത്തണലില്‍
മിഴിപൂട്ടി നിന്നു ഞാന്‍ തേങ്ങീടുന്വോള്
ഒരു കുളിര് തെന്നലായ് നീ അണഞ്ഞൂ
എന്റെ അകതാരില്‍ ദിവൃസുഗന്ധവുമായി
(ഒഴുകും പുഴയോരേ ചായും)
കരയേണ്ട മകളെ ഞാനുണ്ട് ചാരേ
കരളിന്റെ നൊന്പരമറിഞ്ഞിടുന്നു
കരയേണ്ട മകനേ ഞാനുണ്ട് ചാരേ
കരളിന്റെ നൊന്പരമറിഞ്ഞിടുന്നു
ചിറകു നിവര്‍ത്തി പാറി പറക്കുവാന്‍
ചിറകുകള് തന്നവന് കൂടെയുണ്ട് (2)
(ഒഴുകും പുഴയോരേ ചായും)
കുഴയേണ്ട മകനേ ഞാനുണ്ട് ചാരെ
കാലത്തിന് വഴിയോര കാഴ്ച്ചയിത്
കുഴയേണ്ട മകളെ ഞാനുണ്ട് ചാരെ
കാലത്തിന് വഴിയോര കാഴ്ച്ചയിത്
തെല്ലും പതറാതെ നീങ്ങുക വേഗം
വാനിന്റെ സ്വപ്നങ്ങള്‍ പങ്കിടുവാന്‍(2)
(ഒഴുകും പുഴയോരേ ചായും)