![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
പരിശുദ്ധനു ആരാധന – Parishudhanu Aaradhana
പരിശുദ്ധനു ആരാധന – Parishudhanu Aaradhana
പരിശുദ്ധനു ആരാധന
സർവ്വ ഉന്നതനു ആരാധന
വിശുദ്ധിയിൽ ആരാധന
അങ്ങേക്കേകിടുന്നേ… (2)
ദൈവ വലഭാഗേ എന്നും ഇരിക്കുന്നവൻ
രാജാധി രാജനായി വരുന്നവൻ
സർവ്വ ഭൂമിയും ആർക്കും അത്യുച്ചത്തിൽ
കുഞ്ഞാടിനാരധാന (പരിശുദ്ധന്…..)
തിരുനിണത്താൽ എന്നെ വീണ്ടെടുത്തു
പുത്രനെന്നൊരു അവകാശം എനിക്കു തന്നു (2)
സർവ്വ നന്മകൾ ചൊരിഞ്ഞെന്നേ നടത്തുന്നോന്‍
എന്നേക്കും ആരാധന (പരിശുദ്ധന്…… )
Parishudhanu Aaradhana song lyrics in english
Parisudhanaradhana
Sarva unnathanu aradhana
Vishudiyil aradhana
Njangal ekidunne
1. Daiva valabhaghe ennum irrikkunavan
Rajadhirajanayi varunnavan (2)
Sarva bhoomiyum arkum athyuchathil
Kunjadinaradhana (2)
2. Thiruninathal enne veendeduthu
Puthranennoru avakasham enikku thannu (2)
Sarva nanmakal chorinjanne nadathunnonu
Ennekum aradhana(2)