പ്രയാസമേ ഈ പ്രവാസകാലം – Prayasame Ee Pravasakalam
പ്രയാസമേ ഈ പ്രവാസകാലം – Prayasame Ee Pravasakalam
പ്രയാസമേ ഈ പ്രവാസകാലം
യേശുവിനോടൊത്തു ഭാഗ്യം
ജീവിതമെ ജയ ജീവിത ഭാഗ്യം
ആത്മാവിനോടൊത്തു സാദ്ധ്യം (2)
പാപമാം വലയിൽ ഞാനല്ലഞ്ഞീടാതെന്നും കാത്തീടുന്നതു തൻ സ്നേഹം (2)
ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾ
തൊടുകയില്ല നമ്മെ ദിനവും (2)
ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ കൂടെയുണ്ടെന്നു താതന്നരുളി (2)
യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം
യേശുവിൻ സ്നേഹമെൻ ഭാഗ്യം (2)
Prayasame Ee Pravasakalam song lyrics in english
Prayasame Ee Pravasakaalam
Yeshuvinodothu Bhaagyam
Jeevithame Jaya Jeevitha Bhaagyam Aathmaavinodothu
Sadhyam – 2
1. Paapamam Valayil Njan Alanjeedathennum
Kaatheedunnathu Than Sneham – 2
2. Iruttin Kottakal Lokathin Paashangal
Thodukayilla Namme Dhinavum – 2
3. Kleshangal Nirayumee Jeevitha Paathayil Koodeyundennu Thaathanaruli – 2
Yeshuvin Sneham Yeshuvin Sneham Yeshuvin Snehamen Bhaagyam – 3