![christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2024/06/christian-songs-lyrics-267x150.png)
ഉച്ചക്കസ്തമിച്ചക്കലെ മറഞ്ഞ – Udhayanakshathram
ഉച്ചക്കസ്തമിച്ചക്കലെ മറഞ്ഞ – Udhayanakshathram
ഉച്ചക്കസ്തമിച്ചക്കലെ മറഞ്ഞ
ഉദയനക്ഷത്രമേ ഉദയനക്ഷത്രമേ (2)
പഴമരുഭൂവിലെ കാർമുഖിൽ മറച്ച (2)
സ്വർഗ്ഗ പ്രതീപമേ (4)
വെട്ടവും വേണ്ട രാത്രയുമില്ലാത്ത
നാട്ടിൽനിന്നെത്തിയ നീതിയിൻ സൂര്യൻ. (1)
കാരിരുംമ്പണികൾ ഒളിച്ചുവെച്ചിവിധം
എന്തിനു പാടി ഓശാന ഗീതം (1)
സർപ്പ സന്തനങ്ങളെ (4)
പുതുവാനം ഭൂമി പണിതുവാരാമെന്നു
ഉരചെയ്ത നാഥാ തിരു മുഖം കാണ്മാൻ (1)
കുരിശും കുരുതിയും ഇനി ഞങ്ങൾക്കില്ല
കനിയേണം ദേവാ പുതുയുഗം വാഴാൻ(1)
എന്നുമെൻ ആശയിതെ (4)
ഉച്ചക്കസ്തമിച്ചക്കലെ മറഞ്ഞ
ഉദയനക്ഷത്രമേ ഉദയനക്ഷത്രമേ (2)
ഉദയനക്ഷത്രമേ ഉദയനക്ഷത്രമേ
ഉദയനക്ഷത്രമേ ഉദയനക്ഷത്രമേ.