ഉള്ളം തന്നു വാഴ്ത്തുന്നേ – ullam thannu vaazhthunne
ഉള്ളം തന്നു വാഴ്ത്തുന്നേ – ullam thannu vaazhthunne
ഉള്ളം തന്നു വാഴ്ത്തുന്നേ ഉള്ളം കയ്യിൽ താങ്ങുന്നോനെ എന്നും കൂടെ ഉള്ളതിനാൽ ഭയം ലേശം ഇല്ലെനിക്ക് (2)
ഹല്ലേലൂയ ആമേൻ ഹല്ലേലൂയ ആമേൻ (2)
ആരാധന അങ്ങേക്ക് (2)
മഹൽ സ്നേഹം അല്ലേ നീ നിത്യ സ്നേഹം അല്ലേ നീ അൽപ സ്നേഹം ചോതിച്ചപ്പോൾ നിൻ ജീവനല്ലേ നീ തന്നത് (2)
ഹല്ലേലൂയ ആമേൻ ഹല്ലേലൂയ ആമേൻ (2)
ആരാധന അങ്ങേക്ക് (2)
ullam thannu vaazhthunne song lyrics in english
Ullam thannu vazthunne
Ullam kayyil thangunonne
Ennum koode ullathinal
Bhayam lesham illenniku
Hallelujah amen
Hallelujah amen
Hallelujah amen
Hallelujah amen
Aradhana angekku
Aradhana angekku
Mahal sneham alla nee
Nitya sneham alle nee
Alpam sneham chodichappol
Nin jeevanalle nee thanathu
Hallelujah amen