![malayalam christtmas songs lyrics](https://www.worldtamilchristians.com/wp-content/uploads/2022/12/malayalam-christtmas-songs-lyrics-150x150.png)
വിണ്ണിലേ താരകങ്ങളെ – Vinnile Tharakangale
വിണ്ണിലേ താരകങ്ങളെ – Vinnile Tharakangale
വിണ്ണിലേ താരകങ്ങളെ മണ്ണിലെ മാമരങ്ങളെ
ഈ രാവിൽ ദൈവദൂതർ പാടിടുന്നു
ഈ പാരിൽ ബെതലെഹേമിൻ പുൽക്കൂട്ടിൽ
ദൈവജാതൻ പിറന്നു
ലാ ലാ
യേശുരാജൻ പിറന്നു
ഗ്ലോറിയ ഗ്ലോറിയ
വിണ്ണിലെ….
തണുത്ത പുല്ലിനും വിരിഞ്ഞ പൂവിലും
കാണ്മൂ നിൻ ചൈത
ന്യo
പറന്നുപോകുമീ
കുരുന്നു പക്ഷിയും
പാടുന്നു നിൻ ഗാനം
ലാ ലാ,..
സ്നേഹത്തിൻ സ്വരം കേൾപ്പൂ ഭൂമിയിൽ
പാരിൽ പ്രത്യാശയായി
തളർന്ന മനസ്സിലും കുളിർമയേകുമീ
ദൈവത്തിൻ സന്ദേശം
വിണ്ണിലെ….
ഗ്ലോറിയ…
വിണ്ണിലെ