വിശുദ്ധിയിൽ ഭയങ്കരനെ – Vishudhiyil Bayankarane
Vishudhiyil Bayankarane asudhanaya ennayum vishudhanay mattunathacharyame (2)
Karunayin sambandhaney snehicha mahasnehamo kribayaley ulavaya dhanamallo(2)
Hallelujah(4) Aaradhana(4)
Nambil thanna sakthiyal chothichathilum ninachathilum athyunthambaramayi nadathunoney
Karunayin sambandhaney snehicha mahasnehamo kribayaley ulavaya dhanamallo(2)
Hallelujah(4) Aaradhana(4)
Vishudhiyil Bayankarane asudhanaya ennayum vishudhanay mattunathacharyame (2)
Karunayin sambandhaney snehicha mahasnehamo kribayaley ulavaya dhanamallo(2)
Hallelujah(4) Aaradhana(4)
Vishudhiyil Bayankarane song lyrics in malayalam
വിശുദ്ധിയിൽ ഭയങ്കരനെ അശുദ്ധനായ എന്നെയും
വിശുദ്ധനായ് മാറ്റുന്നതാച്ചര്യമേ (2)
കരുണയിൻ സമ്പനെ സ്നേഹിച്ച മഹാസ്നേഹമോ
കൃപയാലേ ഉളവായ ധനമല്ലോ (2)
ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ…. ഹാല്ലേലുയ്യാ…. ഹാല്ലേലുയ്യാ…
ആരാധന……… ആരാധന………… ആരാധന………….. ആരാധന…
1 .നമ്മിൽ തന്ന ശക്തിയാൽ ചോതിച്ചതിലും നിനച്ചത്തിലും
അത്യന്തം പരമായി നടത്തുന്നോനെ
കരുണയിൻ സമ്പനെ സ്നേഹിച്ച മഹാസ്നേഹമോ
കൃപയാലേ ഉളവായ ധനമല്ലോ (2)
ഹാല്ലേലുയ്യാ… ഹാല്ലേലുയ്യാ…. ഹാല്ലേലുയ്യാ…. ഹാല്ലേലുയ്യാ…
ആരാധന……… ആരാധന………… ആരാധന………….. ആരാധന…
(വിശുദ്ധിയിൽ)